Tata Sons to BYJU’S: Here are the top IPL 2020 title sponsorship contenders<br />അതിർത്തിയിലെ സംഘർഷം കാരണം ചൈനീസ് കമ്പനിയെ ഐപിഎൽ സ്പോൺസർഷിപ്പിൽനിന്ന് നീക്കിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഐപിഎല്ലിന്‍റെ സ്പോൺസറാകാൻ ശ്രമിക്കുന്ന യോഗഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലിക്ക് വെല്ലുവിളിയുമായി നിരവധി വമ്പന്മാരാണ് വന്നിരിക്കുന്നത്,. ഇതോടെ ഈ സീസണിൽ ഐപിഎൽ സ്പോൺസർഷിപ്പ് ആരു നേടുമെന്നത് ഉറ്റുനോക്കുകയാണ് ആരാധകർ.